കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ വീണ്ടും കോവിഡ് മരണം. ചെങ്കള പഞ്ചായത്ത് പരിധിയിലെ പന്നിപ്പാറയിലെ അസെസ് ഡിസൂസ (80) ആണ് മരിച്ചത്. അസുഖം കാരണം ഇവരെ വെള്ളിയാഴ്ച്ചയാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച്ച ഇവര്‍ മരണത്തിന് കീഴടങ്ങി. പിന്നീട് നടത്തിയ ട്രൂനാട്ട് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
Post a Comment
0 Comments