കാസര്‍കോട് (www.evisionnews.co): പ്ലസ്ടു സേ- ഇംപ്രൂമെന്റ് പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ നൂറു ശതമാനം വിജയമുറപ്പിക്കാന്‍ ബ്രൈറ്റ് എജുക്കേഷന്‍ ഓണ്‍ലൈന്‍ പരിശീലനം. കോവിഡ് പശ്ചാത്തലത്തില്‍ പ്രഗത്ഭരും പരിചയസമ്പന്നരുമായ അധ്യാപകരുടെ സേവനത്തിലൂടെ മികച്ച വിജയം ഉറപ്പിക്കുന്നു. യഥാര്‍ത്ഥ ക്ലാസ് റൂമില്‍ ഇരിക്കുന്ന അതേ അനുഭവം പകരുന്ന ഓണ്‍ലൈന്‍ ക്ലാസില്‍ മുന്‍വര്‍ഷത്തെ ചോദ്യങ്ങളില്‍ കേന്ദ്രീകരിച്ച് പരിശീലനം നല്‍കുന്നു.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, ബിസിനസ് സ്റ്റഡീസ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ ലഭ്യമാണ്. ക്ലാസുകള്‍ ആഗസ്ത് 25ന് ആരംഭിക്കും. ഒരു വിഷയത്തിന് 750രൂപയാണ് ഫീസ് ഈടാക്കുന്നത്. താല്‍പര്യമുള്ളവര്‍ ഉടന്‍ ബന്ധപ്പെടുക.
BRIGHT EDUCATION UDMA
KASARGOD
For mor details:
Whatsap :
wa.me/+919744357535
OR JOIN : Follow this link to join my WhatsApp group: https://chat.whatsapp.com/Dvgtl7Fcrpw2VY920crxEC
Post a Comment
0 Comments