കാസര്‍കോട് (www.evisionnews.co): വിലക്കുറവിന്റെ വലിയങ്ങാടി ഇനി മൊഗ്രാലിലും. വസ്ത്രങ്ങള്‍, ഫാന്‍സി, മൊബൈല്‍ ഫോണുകള്‍, പാദരക്ഷകള്‍, കോസ്മാറ്റിക്സ്, ഗിഫ്റ്റ്, സ്റ്റിച്ചിംഗ് മെറ്റീരിയല്‍സ്, ടോയ്സ് എന്നിവ ഒരു കൂടക്കീഴിലൊരുക്കി സലാല കളക്ഷന്‍സ് മൊഗ്രാലില്‍ സൗത്ത് ബാങ്കിന് സമീപം ബിസ്മില്ലാ കോംപ്ലക്സില്‍ പ്രവര്‍ത്തനമാരംഭിച്ചു. തിങ്കളാഴ്ച രാവിലെ സയ്യിദ് കെഎസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് എംഎംകെ മുഖ്യാതിഥിയായിരുന്നു. സ്വാലിഹ് എസ്എ, ഹാഷിം എന്നിവര്‍ സംബന്ധിച്ചു.
Post a Comment
0 Comments