കോഴിക്കോട് (www.evisionnews.co): കരിപ്പൂരില്‍ തകര്‍ന്ന വിമാനത്തിലെ ബ്ലാക്ക്ബോക്സ് (ഡിജിറ്റല്‍ ഫ്ളൈറ്റ് ഡാറ്റാ റെകോര്‍ഡര്‍) കണ്ടെടുത്തു. കോക്പിറ്റ് വോയിസ് റെകോര്‍ഡര്‍ എടുക്കുന്നതിനായി ഫ്ളോര്‍ ബോര്‍ഡ് മുറിച്ചെടുത്ത് കൊണ്ടിരിക്കുകയാണെന്നും ഡി.ജി.സി.എ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലാക്ക് ബോക്സ് എന്നറിയപ്പെടുന്ന ഫ്ളൈറ്റ് റെകോര്‍ഡറുകളാണ് സാധാരണഗതിയില്‍ അപകട കാരണം വ്യക്തമാക്കാന്‍ സഹായിക്കാറ്. കോക്പിറ്റിനകത്തെ സംഭാഷണങ്ങള്‍ ആശയ വിനിമയങ്ങള്‍ എന്നിവ റെക്കോര്‍ഡ് ചെയ്യുന്ന ഉപകരണമാണ് സി.വി.ആര്‍ അല്ലെങ്കില്‍ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍. അപകടകാരണം വ്യക്തമാക്കാന്‍ ഇത് സാഹായിക്കുമെന്നാണ് വിലയിരുത്തല്‍.
വിമാനത്തില്‍ നിന്നും ബ്ലാക്ക് ബോക്സ് കണ്ടെടുത്തു: കോക്പിറ്റ് റെകോര്‍ഡര്‍ വീണ്ടെടുക്കാന്‍ ശ്രമം നടക്കുന്നു
12:35:00
0
കോഴിക്കോട് (www.evisionnews.co): കരിപ്പൂരില്‍ തകര്‍ന്ന വിമാനത്തിലെ ബ്ലാക്ക്ബോക്സ് (ഡിജിറ്റല്‍ ഫ്ളൈറ്റ് ഡാറ്റാ റെകോര്‍ഡര്‍) കണ്ടെടുത്തു. കോക്പിറ്റ് വോയിസ് റെകോര്‍ഡര്‍ എടുക്കുന്നതിനായി ഫ്ളോര്‍ ബോര്‍ഡ് മുറിച്ചെടുത്ത് കൊണ്ടിരിക്കുകയാണെന്നും ഡി.ജി.സി.എ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലാക്ക് ബോക്സ് എന്നറിയപ്പെടുന്ന ഫ്ളൈറ്റ് റെകോര്‍ഡറുകളാണ് സാധാരണഗതിയില്‍ അപകട കാരണം വ്യക്തമാക്കാന്‍ സഹായിക്കാറ്. കോക്പിറ്റിനകത്തെ സംഭാഷണങ്ങള്‍ ആശയ വിനിമയങ്ങള്‍ എന്നിവ റെക്കോര്‍ഡ് ചെയ്യുന്ന ഉപകരണമാണ് സി.വി.ആര്‍ അല്ലെങ്കില്‍ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍. അപകടകാരണം വ്യക്തമാക്കാന്‍ ഇത് സാഹായിക്കുമെന്നാണ് വിലയിരുത്തല്‍.
Post a Comment
0 Comments