ഉദുമ (www.evisionnews.co): എംഎസ്എഫ് ഉദുമ മണ്ഡലം പ്രസിഡന്റായി നവാസ് ചെമ്പിരിക്കയെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് മാസ്തിഗുഡ്ഡയെയും ട്രഷററായി നാസര്‍ അബ്ദുല്ലയെയും ജില്ലാ കമ്മിറ്റി നോമിനേറ്റ് ചെയ്തു. മറ്റുഭാരവാഹികള്‍ ഫായിസ് മുക്കുന്നോത്ത്, മുനവ്വര്‍ പാറപ്പള്ളി, അര്‍ഷാദ് എയ്യള വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍, ചെക്കു പള്ളങ്കോട്, അഷ്ഫാദ് ബോവിക്കാനം, ആഷിഫ് കല്ലടക്കുറ്റി, റംഷീദ് ബാലനടുക്കം ജോ. സെക്ര.
Post a Comment
0 Comments