ദേശീയം (www.evisionnews.co): സാമൂഹിക വിരുദ്ധകര്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പെണ്‍കുട്ടി ദാരുണമായി മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗൗതം ബുദ്ധനഗറില്‍ സുദിക്ഷ എന്ന പെണ്‍കുട്ടിയാണ് ബൈക്കില്‍ നിന്നു വീണ് മരിച്ചത്.
സിക്കന്ദ്രബാദിലുള്ള ബന്ധുക്കളെ കാണാന്‍ അമ്മാവന്‍ മനോജ് ഭാട്ടിക്കൊപ്പം പോകുന്നതിനിടെ സുദിക്ഷയെ സാമൂഹിക വിരുദ്ധര്‍ പിന്തുടര്‍ന്ന് വന്ന് ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. സുദിക്ഷക്ക് ഈ അടുത്ത് യു.എസില്‍ ഉപരി പഠനത്തിനായി 3.83 കോടി രൂപ സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു.
സുദിക്ഷ സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകെ വന്ന ചെറുപ്പക്കാര്‍ ബൈക്ക് സ്റ്റണ്ട് ചെയ്യാന്‍ തുടങ്ങി. ഇത് ബൈക്ക് ഓടിച്ചിരുന്ന അമ്മാവന് ബുദ്ധിമുട്ട് നേരിടുകയും ബാലന്‍സ് തെറ്റുകയും ചെയ്തു. റോഡില്‍ തലകീഴായി വീണ സുദിക്ഷ സംഭവസ്ഥലത്തുവെച്ചുതന്നെ
Post a Comment
0 Comments