കാസർകോട് (www.evisionnews.co): അഭയം ഡയാലിസിസ് സെന്ററിന്റെ പുതിയ കെട്ടിടം നിർമിക്കാൻ എൻ.എ. ചാരറ്റബിൾ ട്രസ്റ്റ് എരുതുംകടവിൽ സൗജന്യമായി സ്ഥലം നൽകുന്നു. സ്ഥലത്തിന്റെ രേഖ എൻ.എ ട്രസ്റ്റ് ചെയർമാൻ എൻ.എ.അബൂബക്കർ അഭയം മാനേജിംഗ് ട്രസ്റ്റി ഖയ്യൂം മാന്യക്ക് കൈമാറി. ചടങ്ങിൽ അബു മുബാറക്ക്, നീന, സി. രവീന്ദ്രൻ, യതീഷ് ബല്ലാൾ, ഷമീർ വാഫി പള്ളങ്കോട്, അബൂബക്കർ ഖാദിരി, സനീൻ ഹാരിസ് എന്നിവർ പങ്കെടുത്തു.
അഭയം ഡയാലിസിസ് സെന്ററിന് എൻ.എ ചാരറ്റബിൾ ട്രസ്റ്റ് സ്ഥലം കൈമാറി
10:19:00
0
കാസർകോട് (www.evisionnews.co): അഭയം ഡയാലിസിസ് സെന്ററിന്റെ പുതിയ കെട്ടിടം നിർമിക്കാൻ എൻ.എ. ചാരറ്റബിൾ ട്രസ്റ്റ് എരുതുംകടവിൽ സൗജന്യമായി സ്ഥലം നൽകുന്നു. സ്ഥലത്തിന്റെ രേഖ എൻ.എ ട്രസ്റ്റ് ചെയർമാൻ എൻ.എ.അബൂബക്കർ അഭയം മാനേജിംഗ് ട്രസ്റ്റി ഖയ്യൂം മാന്യക്ക് കൈമാറി. ചടങ്ങിൽ അബു മുബാറക്ക്, നീന, സി. രവീന്ദ്രൻ, യതീഷ് ബല്ലാൾ, ഷമീർ വാഫി പള്ളങ്കോട്, അബൂബക്കർ ഖാദിരി, സനീൻ ഹാരിസ് എന്നിവർ പങ്കെടുത്തു.
Post a Comment
0 Comments