കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മിയാപദവില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ബേരിക്യിലെ ചന്ദ്രഹാസന്റെ മകന്‍ അണ്ണൂ എന്ന കൃപാകരനാണ് (28) മരിച്ചത്. ബുധനാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. മിയാപദവിലെ ജിതേഷ്, വിജേഷ് എന്നിവരുടെ വീട്ടില്‍ ആയുധവുമായി എത്തി അണ്ണു അക്രമം നടത്തിയിരുന്നതായി പറയുന്നു. ഇതേതുടര്‍ന്നുണ്ടായ സംഘട്ടത്തിനിടെയില്‍ അണ്ണുവിന് കുത്തേറ്റതായാണ് വിവരം. വിജേഷും ജിതേഷും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
മിയാപദവില്‍ യുവാവ് കുത്തേറ്റ് മരിച്ചു: രണ്ടു പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍
09:52:00
0
കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മിയാപദവില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ബേരിക്യിലെ ചന്ദ്രഹാസന്റെ മകന്‍ അണ്ണൂ എന്ന കൃപാകരനാണ് (28) മരിച്ചത്. ബുധനാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. മിയാപദവിലെ ജിതേഷ്, വിജേഷ് എന്നിവരുടെ വീട്ടില്‍ ആയുധവുമായി എത്തി അണ്ണു അക്രമം നടത്തിയിരുന്നതായി പറയുന്നു. ഇതേതുടര്‍ന്നുണ്ടായ സംഘട്ടത്തിനിടെയില്‍ അണ്ണുവിന് കുത്തേറ്റതായാണ് വിവരം. വിജേഷും ജിതേഷും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Post a Comment
0 Comments