(www.evisionnews.co) കുട്ടികളുടെയും ഗർഭിണികളുടെയും പ്രമുഖ ബ്രൻഡായ മാമിയുടെ പുതിയ സംരംഭമായ മാമി ബേബി മാളിന്റെ ഉൽഘാടനോത്തോടു ബന്ധിച്ചാണ് സ്ത്രീകൾക്കായി ഓൺ ലൈൻ ഗ്രാഫ്റ്റ് മത്സരം സംഘടിപ്പിക്കുന്നത്. ബേബി ബെഡ്ഡിംഗ് സെറ്റ് , ബേബി ക്രോഷറ്റ്, ന്യൂ ബോൺ പാർട്ടി വെയർ, ഗിഫ്റ്റ് മെക്കിംഗ് ,എംബ്രോഡറി, ഷ വേർ ഗ്രാഫ്റ്റ് ,ഷവർ കേക്ക്സ് തുടങ്ങിയ വിഭാഗത്തിലാണ്
മത്സരം സംഘടിപ്പിക്കുന്നത്.
നിങ്ങൾ ചെയ്ത ക്രാഫ്റ്റിന്റെ ഷോർട്ട് വീഡിയോയും ഫേട്ടോയും പേരും അഡ്രസും മാമിയുടെ ഇൻസ്റ്റ ഗ്രാം വഴിയോ വാട്സ് അപ്പ് വഴിയോ അയച്ചു തരിക. മത്സരാർത്ഥി ഇൻസ്റ്റ ഗ്രാം പേജ് ഫോളോ ചെയ്യുയും ക്രാഫ്റ്റ് ഷോ യുടെ പോസ്റ്റർ സ്‌റ്റോറി ഇട്ട് mame_maternity യെ മെൻഷൻ ചെയ്ത ശേഷം സ്ക്രീൻ ഷോർട്ടും വീഡീയോടപ്പം അയകുകയും വേണം. നിബന്ധനകൾ പാലിച്ച് അയക്കുന്ന എൻട്രികൾ മാമിയുടെ ഇൻസ്റ്റ ഗ്രാം പേജിൽ അഗസ്റ്റ് 20 മുതൽ 30 വരെ മത്സരത്തിനിടും ഏറ്റവും കൂടുതൽ ലൈക്ക് കിട്ടി വിജയിക്കുന്ന മത്സരാർത്ഥിക്ക് സ്വർണ്ണ നാണയവും ഒരോ കാറ്റഗറിയിലും വിജയിക്കുന്നവർക്ക് സർപ്രൈസ് ഗിഫ്റ്റും നൽകും.
മത്സരത്തിൽ സമ്മാനം നേടുന്ന ക്രാഫ്റ്റും മികച്ച ക്രാഫ്റ്റ് വർക്കുകളും മാമിയിലുടെ വിൽപ്പനയും നടത്താം. ആഗസ്റ്റ് 19 ആണ് എൻട്രികൾ അയക്കേണ്ട അവസാന തിയ്യതി.
9037_13_9037
https://instagram.com/mame_maternity?igshid=1ui42r88rrsdw
Post a Comment
0 Comments