Type Here to Get Search Results !

Bottom Ad

മരിച്ച രണ്ടു പേര്‍ക്ക് കോവിഡ് പോസിറ്റീവ്: രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ പരിശോധനക്ക് വിധേയമാകാന്‍ നിര്‍ദേശം


കോഴിക്കോട് (www.evisionnews,co): കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച രണ്ടുപേര്‍ക്ക് കോവിഡ് പോസിറ്റീവ്. മറ്റു രണ്ടുപേരുടെ ഫലം നെഗറ്റീവ്. അതേസമയം ആശുപത്രിയില്‍ ചികിത്സയിലുള്ള 27പേര്‍ക്ക് രോഗമില്ല. മറ്റുള്ളവരുടെ ഫലം ലഭിക്കാനുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നാട്ടുകാരും ഉദ്യോഗസ്ഥരും പരിശോധനക്ക് വിധേയമാകണമെന്നും ക്വാറന്റീനില്‍ കഴിയണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad