കാസര്‍കോട് (www.evisionnews.co): കാസര്‍കോട് വീണ്ടും കോവിഡ് മരണം. കീഴൂര്‍ കടപ്പുറം സ്വദേശി ലീല (68) യാണ് മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്നു. കഴിഞ്ഞ ദിവസം മാത്രം ജില്ലയില്‍ ഏഴുമാസം പ്രായമുള്ള കുഞ്ഞടക്കം നാലുപേര്‍ മരിച്ചിരുന്നു.
Post a Comment
0 Comments