കാസര്‍കോട് (www.evisionnews.co): തീരദേശ മേഖലയായ നെല്ലിക്കുന്ന് കടപ്പുറത്ത് നിരവധി പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതുമൂലം പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് അച്ചു നായന്മാര്‍മൂലയും യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ പിബി ഷഫീഖും ചേര്‍ന്ന് നല്‍കിയ 200 ഭക്ഷണ കിറ്റുകള്‍ നെല്ലിക്കുന്ന് കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ മുസോടി അയിത്താന്‍ കാരണവര്‍ക്ക് കൈമാറി.
ആശ്വാസമായി അച്ചുവും പിബി ഷഫീഖും: നെല്ലിക്കുന്ന് കടപ്പുറത്തെ 200 കുടുംബങ്ങള്‍ക്ക് ഭക്ഷണകിറ്റുകള്‍ നല്‍കി
10:52:00
0
കാസര്‍കോട് (www.evisionnews.co): തീരദേശ മേഖലയായ നെല്ലിക്കുന്ന് കടപ്പുറത്ത് നിരവധി പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതുമൂലം പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് അച്ചു നായന്മാര്‍മൂലയും യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ പിബി ഷഫീഖും ചേര്‍ന്ന് നല്‍കിയ 200 ഭക്ഷണ കിറ്റുകള്‍ നെല്ലിക്കുന്ന് കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ മുസോടി അയിത്താന്‍ കാരണവര്‍ക്ക് കൈമാറി.
Post a Comment
0 Comments