കാസര്‍കോട് (www.evisionnews.co): ഉത്തര്‍പ്രദേശില്‍ നിന്ന് ട്രെയിനിലെത്തിയ യുവാവ് കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ മരിച്ച നിലയില്‍. രാംവിലാശിന്റെ മകന്‍ ബണ്‍ട്ടിയെ (24)യാണ് കാസര്‍കോട്ടെ ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവാഴ്ച രാവിലെയാണ് മറ്റു മൂന്നു പേര്‍ക്കൊപ്പം ട്രെയിനില്‍ ഇയാളും എത്തിയത്. തുടര്‍ന്ന് കാസര്‍കോട്ടെ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല.
Post a Comment
0 Comments