Type Here to Get Search Results !

Bottom Ad

രാത്രി 10മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ കര്‍ഫ്യു തുടരും: രാവിലെ 5മുതല്‍ രാത്രി 9വരെ കടകള്‍ പ്രവര്‍ത്തിക്കാം


കാസര്‍കോട് (www.evisionnews.co): കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള കടകളുടെ പ്രവൃത്തി സമയം രാവിലെ അഞ്ച് മുതല്‍ രാത്രി ഒമ്പത് വരെയാക്കുന്നതിന് കലക്ടറേറ്റില്‍ നടന്ന കോവിഡ് പ്രതിരോധ അവലോകന യോഗത്തില്‍ തിരുമാനമായി. ഹോട്ടലുകള്‍ ഷട്ടര്‍ താഴ്ത്തിയിട്ട് ശുചിയാക്കാം. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യു തുടരും. ഈ സമയങ്ങളില്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad