ആലൂര്: (www.evisionnews.co) സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയില്‍ സ്വാന്തന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജിസിസി കെഎംസിസി ആലൂര് മേഖലാ കമ്മിറ്റിയുടെ ബലിപെരുന്നാള്‍ റിലീഫ് നല്കി. ആലൂര് മേഖലയിലെ എല്ലാ വീടുകളും ഉള്‍പ്പെടുത്തിയാണ് വിതരണം ചെയ്തത്. ആലൂര് മേഖലയിലെ 150 വിടുകളിലേക്കാണ് റിലീഫ് നല്‍കിയത്.
മുസ്ലിം യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷഫീഖ് മൈക്കുഴി കെഎംസിസി പ്രസിഡന്റ് എഎം മൊയ്ദീന് നല്കി ഉദ്ഘാടനം ചെയ്തു. ഖാദര്‍ ആലൂര്, മുഹമ്മദ് കുഞ്ഞി ആലൂര്, അഷ്റഫ് ബോവിക്കാനം, സാദിഖ് ആലൂര്, ഷിഹാബ് ആലൂര്, റസാഖ് ആലൂര്, ആമു ആലൂര്, നസീര്‍ മൂലനടുക്കം, ജാഫര്‍, റിയാസ്, അച്ചു, ഇര്‍ഷാദ്, നിസാര്‍, റഫീഖ്, സിയാദ്, കബീര്‍, അദ്ദുക്ക, മുഹമ്മദ് നേതൃത്വം നല്കി.
Post a Comment
0 Comments