Type Here to Get Search Results !

Bottom Ad

ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍ ലീഗ് ജില്ലാ കമ്മിറ്റി: സൈഫുള്ള തങ്ങള്‍ പ്രസി, മുഹമ്മദ് കുഞ്ഞിബേബി സെക്ര


കാസര്‍കോട് (www.evisionnews.co): ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍ ലീഗ് ജില്ലാകമ്മിറ്റി രൂപീകരവും മെട്രോ മുഹമ്മദ് ഹാജി അനുസ്മരണ സമ്മേളനവും മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വിപിഅബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ വെളളിക്കോത്ത് മെട്രോ മുഹമ്മദ് ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുഞ്ഞബ്ദുല്ല കൊളവയല്‍, സൈഫുള്ള തങ്ങള്‍, മുഹമ്മദ് കുഞ്ഞി ബേബി, ഹനീഫ മൗലവി പ്രസംഗിച്ചു.

ഭാരവാഹികള്‍: സയ്യിദ് യുകെ സൈഫുള്ള തങ്ങള്‍ (പ്രസി), മുഹമ്മദലി കൊളവയല്‍, റഫീഖ് ചെര്‍ക്കള, എംസി നാസര്‍ തൃക്കരിപ്പൂര്‍ (വൈസ് പ്രസി), മുഹമ്മദ് കുഞ്ഞിബേബി (ജന സെക്ര), ഇകെ നാസര്‍, മഹമൂദ് നെല്ലിക്കട്ട, ഹമീദ് ചെര്‍ക്കള (ജോ:സെക്ര), ഹനീഫ് മൗലവി മഞ്ചേശ്വരം (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad