Type Here to Get Search Results !

Bottom Ad

ബോവിക്കാനം മുതലപ്പാറയിലെ ഇബ്രാഹിം കോയ നിര്യാതനായി

ബോവിക്കാനം (www.evisionnews.co): മുതലപ്പാറ ജവരിക്കുളത്തെ ഇബ്രാഹിം കോയ (62) നിര്യാതനായി. ബോവിക്കാനത്തെ കിസാന്‍ എന്റര്‍ പ്രൈസസ് തൊഴിലാളിയായിരുന്നു. രാവിലെ ജോലിക്ക് പോകുമ്പോള്‍ ഹൃദയാഘാതം കാരണം വീടിനടുത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആയിഷയാണ് ഭാര്യ. ഷഹാന, സാജിദ, മിസ്രിയ മക്കളാണ്. മരുമകന്‍: അസീസ്. ഉച്ചക്ക് ഒരു മണിയോടെ ബോവിക്കാനം ജുമാ മസ്ജിദില്‍ ഖബറടക്കും.







Post a Comment

0 Comments

Top Post Ad

Below Post Ad