ആലംപാടി (www.evisionnews.co): ആലംപാടി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടയ ഖദീജത്ത് ഫര്‍സാനയെ കെഎംസിസി ജിസിസി ആലംപാടി സ്‌നേഹോപഹാരവും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. കെഎംസിസി ജിസിസി ആലംപാടി പ്രസിഡന്റ് അന്ത്ക്ക മിഹറാജ് ഉപഹാരം നല്‍കി. കെഎംസിസി ജിസിസി നേതാക്കളായ സിബി മുഹമ്മദ്, ബാവാ ആലംപാടി, ഷരീഫ് വൈറ്റ് സംബന്ധിച്ചു.
ഉന്നതവിജയം നേടിയ ഖദീജത്ത് ഫര്‍സാനയെ അനുമോദിച്ചു
17:18:00
0
ആലംപാടി (www.evisionnews.co): ആലംപാടി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടയ ഖദീജത്ത് ഫര്‍സാനയെ കെഎംസിസി ജിസിസി ആലംപാടി സ്‌നേഹോപഹാരവും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. കെഎംസിസി ജിസിസി ആലംപാടി പ്രസിഡന്റ് അന്ത്ക്ക മിഹറാജ് ഉപഹാരം നല്‍കി. കെഎംസിസി ജിസിസി നേതാക്കളായ സിബി മുഹമ്മദ്, ബാവാ ആലംപാടി, ഷരീഫ് വൈറ്റ് സംബന്ധിച്ചു.
Post a Comment
0 Comments