കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയില്‍ വീണ്ടും ഒരു കോവിഡ് മരണം കൂടി. എന്‍പി നഫീസ (65) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ജില്ലയില്‍ മരണ സംഖ്യം നാലായി. പ്രമേഹരോഗ ചികിത്സക്കിടെ ജില്ലാശുപത്രിയില്‍ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു.
വൈറസ് ബാധ സ്ഥിരീകരിച്ച ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇവര്‍ക്ക് വാര്‍ധക്യസഹജമായ അവശതകളൊഴിച്ചു മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.

Post a Comment
0 Comments