കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ ക്ലിനികെയര്‍ ബീഫാത്തിമ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററില്‍ മംഗലാപുരം കനച്ചൂര്‍ മെഡിക്കല്‍ കോളജിലെ മുന്‍ ശ്വാസകോശ രോഗ വിദഗ്ധനും കോവിഡ്-19 നോഡല്‍ ഓഫീസറുമായിരുന്ന കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഡോ. മുഹമ്മദ് ഫസീദ് രോഗികളെ പരിശോധിക്കുന്നു. ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും വൈകുന്നേരം നാലുമണി മുതല്‍ ഏഴുമണി വരെ നേരിട്ടും ടെലി വീഡിയോ വഴിയുമാണ് രോഗികളെ പരിശോധിക്കുക. കോവിഡ് കാലത്തും ക്ലിനിക് 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കുന്നു. ഫോണ്‍: 8547744449
Post a Comment
0 Comments