കാസര്‍കോട് (www.evisionnews.co): ദുരിതപൂര്‍ണ്ണമായ ജീവിത സാഹചര്യങ്ങളോടും വെല്ലുവിളികളോടും പൊരുതി പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ ജിഎച്ച്എസ്എസ് അംഗടിമുഗര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി പവിത്രയുടെ പഠനചെലവ് അംഗടിമുഗര്‍ ഗ്ലോബല്‍ കെഎംസിസി ഏറ്റെടുക്കും. ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ ചെലവ് ബെസ്റ്റ് കുവൈറ്റും ഉന്നത നിലവാരമുള്ള കോച്ചിംഗ് ക്ലാസുകളുടെ ചെലവ് കാസര്‍കോട് മാപ്പ് എജുക്കേഷര്‍ സെന്ററും അംഗടിമുഗര്‍ ഗ്ലോബല്‍ കെഎംസിസിക്ക് വേണ്ടി ഏറ്റെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Post a Comment
0 Comments