കാസര്‍കോട് (www.evisionnews.co): യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചിത്താരി കൂളിക്കാട്ടെ മീത്തല്‍ അബ്ദുല്‍ അസീസ് (34), വിപി റോഡിലെ വിപി ഹൗസില്‍ തൗഫീഖ് (24) എന്നിവരെ എസ്‌ഐ കെപി വിനോദ് കുമാറാണ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ഒമ്പതിന് ഗാര്‍ഡര്‍ വളപ്പിലെ ഷഫീഖിനെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്.
Post a Comment
0 Comments