കോട്ടയം (www.evisionnews.co): കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു. കടുവാക്കുളം പൂവന്‍തുരുത്ത് ലാവണ്യത്തില്‍ മധു (45)വിനെയാണ് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബൈയില്‍ നിന്നും എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളാണ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചത്. ജൂണ്‍ 26നാണ് ഇദ്ദേഹം ദുബൈയില്‍ നിന്നും എത്തിയത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.
കോട്ടയത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു
13:25:00
0
കോട്ടയം (www.evisionnews.co): കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു. കടുവാക്കുളം പൂവന്‍തുരുത്ത് ലാവണ്യത്തില്‍ മധു (45)വിനെയാണ് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബൈയില്‍ നിന്നും എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളാണ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചത്. ജൂണ്‍ 26നാണ് ഇദ്ദേഹം ദുബൈയില്‍ നിന്നും എത്തിയത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.
Post a Comment
0 Comments