കാസര്‍കോട് (www.evisionnews.co): കോവിഡ് പശ്ചാത്തലത്തില്‍ ദിനംപ്രതി ഇന്ധനവില കൂട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് മുകാരിക്കണ്ടം ശാഖാ കമ്മിറ്റി വണ്ടി കെട്ടി പ്രകടനം നടത്തി. ശാഖാ പ്രസിഡന്റ് ബഷീര്‍ മുകാരിക്കണ്ടം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ഹക്കീം അധ്യക്ഷത വഹിച്ചു, അനീഫ്, സിറാജ്, നിസാര്‍, സവാദ്, ഷഫീഖ്, ഹൈദര്‍ സംസാരിച്ചു.
ഇന്ധന വില വര്‍ധനവ്: യൂത്ത് ലീഗ് മുകാരിക്കണ്ടം ശാഖാ വണ്ടി കെട്ടി വലിച്ച് പ്രതിഷേധിച്ചു
13:49:00
0
കാസര്‍കോട് (www.evisionnews.co): കോവിഡ് പശ്ചാത്തലത്തില്‍ ദിനംപ്രതി ഇന്ധനവില കൂട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് മുകാരിക്കണ്ടം ശാഖാ കമ്മിറ്റി വണ്ടി കെട്ടി പ്രകടനം നടത്തി. ശാഖാ പ്രസിഡന്റ് ബഷീര്‍ മുകാരിക്കണ്ടം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ഹക്കീം അധ്യക്ഷത വഹിച്ചു, അനീഫ്, സിറാജ്, നിസാര്‍, സവാദ്, ഷഫീഖ്, ഹൈദര്‍ സംസാരിച്ചു.
Post a Comment
0 Comments