ഇന്നലെ മാത്രം 425 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ 19,693 കോവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വേള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതാണ്.
ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 7ലക്ഷത്തിലേക്ക്: 24മണിക്കൂറിനിടെ 24,248 കേസുകള്‍
12:31:00
0
Post a Comment
0 Comments