കാസര്‍കോട് (www.evisionnews.co): കുമ്പളയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു യുവാക്കള്‍ മരിച്ചു. കുമ്പള- ബദ്‌രിയ നഗറിലെ അബൂസാലിയുടെ മകന്‍ ഹുസൈഫ് (18), തളങ്കര സ്വദേശി ഹസന്‍ മിദ്‌ലാജ് (18) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെ കുമ്പള നായ്ക്കാപ്പ് ലിറ്റില്‍ ലില്ലി സ്‌കൂളിന് സമീപമാണ് അപകടം. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഒപ്പമുണ്ടായിരുന്ന മൊഗ്രാല്‍ സ്വദേശി ഷഹലിനെ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കുമ്പളയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു യുവാക്കള്‍ മരിച്ചു
19:43:00
0
കാസര്‍കോട് (www.evisionnews.co): കുമ്പളയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു യുവാക്കള്‍ മരിച്ചു. കുമ്പള- ബദ്‌രിയ നഗറിലെ അബൂസാലിയുടെ മകന്‍ ഹുസൈഫ് (18), തളങ്കര സ്വദേശി ഹസന്‍ മിദ്‌ലാജ് (18) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെ കുമ്പള നായ്ക്കാപ്പ് ലിറ്റില്‍ ലില്ലി സ്‌കൂളിന് സമീപമാണ് അപകടം. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഒപ്പമുണ്ടായിരുന്ന മൊഗ്രാല്‍ സ്വദേശി ഷഹലിനെ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Post a Comment
0 Comments