കാസര്‍കോട് (www.evisionnews.co): രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ അംഗീകാരം നേടിയ കാസര്‍കോട് ഗവ. കോളജിന് അഭിനന്ദനവുമായി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അനന്തപത്മനാഭന് എംഎല്‍എ നേരിട്ടെത്തി മധുരം നല്‍കി. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, സഹീര്‍ ആസിഫ്, സയ്യിദ് താഹാ തങ്ങള്‍, സിണ്ടിക്കേറ്റ് അംഗം എംസി രാജു, വൈസ് പ്രിന്‍സിപ്പല്‍ രമ, കോളജ് സൂപ്രണ്ട് സജിത്ത് ധനപാലന്‍, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, ശിഹാബ് പുണ്ടൂര്‍, ശമ്മാസ് ബേവിഞ്ച, ജാബിര്‍ ഷിബിന്‍, ഷബീബ് ഇര്‍ഫാന്‍ സംബന്ധിച്ചു.
Post a Comment
0 Comments