കേരളം (www.evisionnews.co): തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ ഒട്ടേറെപ്പേരുമായി ഇടപഴകിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ജില്ലയില്‍ അതീവജാഗ്രത വേണമെന്നാണു വിലയിരുത്തല്‍. നിയന്ത്രണങ്ങള്‍ നഗരത്തില്‍ ശക്തമാക്കണമെന്ന നിര്‍ദ്ദേശം സ്‌പെഷ്യല്‍ ബ്രാഞ്ചും ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. നഗരത്തില്‍ പൊതുഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യം രോഗ പ്രതിരോധത്തിലും വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിട്ടുള്ളത്.
Post a Comment
0 Comments