കേരളം (www.evisionnews.co): സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷയുടെ ഫലം ജൂണ്‍ 30ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്ററി പരീക്ഷയുടെ ഫലം ജൂലൈ 10നും പ്രഖ്യാപിക്കും. എസ്എസ്എല്‍സി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നേരത്തെ പൂര്‍ത്തിയായിരുന്നു. ടാബുലേഷനും പുനഃപരിശോധനയുമാണ് ഇനി നടക്കേണ്ടത്. ഹയര്‍ സെക്കന്ററി രണ്ടാംവര്‍ഷ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടന്നുവരുന്നതേയുള്ളൂവെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി കെ.ഐ ലാല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Post a Comment
0 Comments