നീലേശ്വരം (www.evisionnews.co): നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. നീലേശ്വരം യൂസഫ് ഹാജി പാലായിയുടെ മകന്‍ എന്‍.പി മുഹമ്മദ് ഷെറൂഫ് (22) ആണ് മരിച്ചത്. നീലേശ്വരം ഓര്‍ച്ചയില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. കടിഞ്ഞി മുലയില്‍ നിന്നു നീലേശ്വരം ഭാഗത്തേക്കു പോവുകയായിരുന്ന കാറാണ് മറിഞ്ഞത്. യുവാവിനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി നീലേശ്വരം തേജസ്വനി ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Post a Comment
0 Comments