കാസര്‍കോട് (www.evisionnews.co): ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് മുന്നേറുന്നതിനായി ജില്ലയുടെ ഹൃദയഭാഗത്ത് ബൈ സ്റ്റെപ് കരിയര്‍ ഗൈഡന്‍സ് ആരംഭിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ യൂണിവേഴ്‌സിറ്റികളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ സഹായങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും അന്യസംസ്ഥാനങ്ങളില്‍ നിന്നും മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ നേടിയെടുക്കുന്നതിനുള്ള പരിശീലനങ്ങളും നല്‍കി വിദ്യാര്‍ത്ഥികളുടെ ഒരു പുത്തന്‍ ദിശയിലേക്ക് നയിക്കുന്നതാണ് ഈ സ്ഥാപനം. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ സ്ഥാപനം ഒരു മുതല്‍ക്കൂട്ടായി മാറട്ടെ എന്ന് എന്‍എ നെല്ലിക്കുന്ന് പറഞ്ഞു.
കാസര്‍കോട് വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ ഉണര്‍വായി മൈ സ്റ്റെപ് കരിയര്‍ ഗൈഡന്‍സ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി
11:32:00
0
കാസര്‍കോട് (www.evisionnews.co): ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് മുന്നേറുന്നതിനായി ജില്ലയുടെ ഹൃദയഭാഗത്ത് ബൈ സ്റ്റെപ് കരിയര്‍ ഗൈഡന്‍സ് ആരംഭിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ യൂണിവേഴ്‌സിറ്റികളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ സഹായങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും അന്യസംസ്ഥാനങ്ങളില്‍ നിന്നും മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ നേടിയെടുക്കുന്നതിനുള്ള പരിശീലനങ്ങളും നല്‍കി വിദ്യാര്‍ത്ഥികളുടെ ഒരു പുത്തന്‍ ദിശയിലേക്ക് നയിക്കുന്നതാണ് ഈ സ്ഥാപനം. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ സ്ഥാപനം ഒരു മുതല്‍ക്കൂട്ടായി മാറട്ടെ എന്ന് എന്‍എ നെല്ലിക്കുന്ന് പറഞ്ഞു.
Post a Comment
0 Comments