Type Here to Get Search Results !

Bottom Ad

ഹൃദയാഘാതത്തെ തുടര്‍ന്ന് ബോവിക്കാനം സ്വദേശി നിര്യാതനായി


കാസര്‍കോട് (www.evisionnews.co): ബോവിക്കാനം നുസ്രത്ത് നഗറിലെ ഹനീഫ കോളോട്ട് (47) ഹൃദയാഘാതം മൂലം മരിച്ചു. പരേതരായ കോളോട്ട് അഹമ്മദ് ഹാജിയുടെയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: നിഷ. മക്കള്‍: അഫ്‌ന, അംന. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, ബഷീര്‍, ജലീല്‍, ഷാഫി, മാഹിന്‍, സാറ അബൂബക്കര്‍, സഫിയ ഖാലിദ്, ഖദീജ കോട്ടിക്കുളം, ആസിയ, ഇബ്രാഹിം, പരേതനായ അബ്ദുല്‍ റഹിമാന്‍. നുസ്രത്ത് നഗര്‍ പള്ളി അങ്കണത്തില്‍ ഖബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad