ബിലാസ്പുര്‍ ടൗണില്‍ മെയ് 26നാണ് സ്ഫോടക വസ്തു കടിച്ച പശുവിന് പരിക്കേറ്റത്. പ്രദേശവാസികള്‍ വായ തകര്‍ന്ന പശുവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ഈ സംഭവത്തിലും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്ഫോടകവസ്തു ഒളിപ്പിച്ച ഗോതമ്പുണ്ട ചവച്ചതോടെയാണ് പശുവിന്റെ വായ തകര്‍ന്നതെന്ന് പോലീസ് സൂപ്രണ്ട് ദിവാകര്‍ ശര്‍മ പറഞ്ഞു.
പടക്കംകഴിച്ച് ഗര്‍ഭിണിയായ പശുവിന്റെ വായ തകര്‍ന്നു: ഹിമാചല്‍ പ്രദേശില്‍ ഒരാള്‍ അറസ്റ്റില്‍
11:57:00
0
Post a Comment
0 Comments