ഭരണസമിതി യോഗത്തില്‍ പ്രമേയത്തെ 14യുഡിഎഫ് അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ ബിജെപിയിലെ അഞ്ചു അംഗങ്ങളും സിപിഎമ്മിലെ ഒരു അംഗവും എതിര്‍ത്തു. ഒരു സ്വതന്ത്രന്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നു. പദ്ധതി പ്രവര്‍ത്തനത്തില്‍ ശ്രദ്ധപുലര്‍ത്തുന്നില്ലെന്നാണ് ഷിഹാബിനെതിരെ യുഡിഎഫിന്റെ പ്രധാന ആരോപണം. പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്തിയോട് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മംഗല്‍പാടിയില്‍ യുഡിഎഫ് പ്രമേയം പാസായി: സിപിഎമ്മും ബിജെപിയും എതിര്‍ത്തു
12:57:00
0
Tags
Post a Comment
0 Comments