ജില്ലാ പ്രസിഡന്റ് മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ഗസല്‍ എഡിറ്റര്‍ മസൂദ് ബോവിക്കാനം അനുസ്മരണ പ്രഭാഷണം നടത്തി. റിയാസ് നായന്മാര്‍മൂല എഴുതിയ അനുസ്മരണ ഗാനം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല പടന്ന ആലപിച്ചു.
സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍, ജില്ലാ ട്രഷറര്‍ കബീര്‍ ചെര്‍ക്കള, പിഎസ് ഹമീദ്, സിഎല്‍ ഹമീദ്, കെബി മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ചെര്‍ക്കള, മുനീര്‍ മുനമ്പം, അബ്ദുല്ല പടന്ന, യൂസഫ് കട്ടത്തടുക്ക, അബ്ദുല്‍ ഖാദര്‍ വില്‍റോഡി, മുഹമ്മദ് കോളിയടുക്കം, ഷരീഫ് കാപ്പില്‍, എംഎ നജീബ്, റിയാസ് നായമ്മാര്‍മൂല, ഇര്‍ഷാദ് ഹുദവി ബെദിര, ബഷീര്‍ തെരുവത്ത്, ഇസ്മായില്‍ തളങ്കര, സിദ്ധീഖ് എരിയാല്‍, എപി ശംസുദ്ധീന്‍, രിഫായി ചര്‍ളടുക്ക, ഫാറൂഖ് നാല്‍ത്തടുക്ക, അബുബക്കര്‍ നാരമ്പാടി, മുഹമ്മദ് മൗവ്വല്‍, ശാഫി ചേരൂര്‍, അനസ് എതിര്‍ത്തോട്, സാഹിദ് അഡൂര്‍, ഖാദി ബേവി ചെര്‍ക്കള, അലി ഹൈദര്‍, നിയാസ് ആദൂര്‍, നൗഫല്‍ കുമ്പടാജെ, ആരിഫ് ആദൂര്‍, ഖാലിദ് പാണ്ടിക്കണ്ടം, ബിലാല്‍ ആരിക്കാടി, ഹന്‍ സആഷിഖ് കോളിയാട്, നവാസ് ചെമ്പിരിക്ക, നിയാസ് കുണിയ, നൗമാന്‍ ചെമ്മനാട്, അഹ്‌റാസ് ചെമ്മനാട് സംബന്ധിച്ചു.
Post a Comment
0 Comments