ബദിയടുക്ക (www.evisionnews.co): കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍ ഉച്ച ഭക്ഷണവും ഫ്രൂട്‌സും നല്‍കി. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മാഹിന്‍ കേളോട്ട്, അന്‍വര്‍ ഓസോണ്‍, അഡ്വ. സക്കീര്‍, അബ്ദുല്ല ചാലക്കര, എച്ച്‌ഐ ഗോപാല കൃഷ്ണന്‍ സംബന്ധിച്ചു.
Post a Comment
0 Comments