കാഞ്ഞങ്ങാട് (www.evisionnews.co): മെട്രോ മുഹമ്മദ് ഹാജിയുടെ ഓര്‍മയില്‍ ഷാര്‍ജ കെഎംസിസിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം ജൂണ്‍ 16ന് ഷാര്‍ജയില്‍ നിന്ന് കണ്ണൂരിലേക്ക്. കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസിയാണ് 215യാത്രക്കാര്‍ക്ക് നാടണയാന്‍ ഷാര്‍ജയില്‍ നിന്നും വിമാന സൗകര്യമൊരുക്കുന്നത്. 16ന് ഉച്ചക്ക് 12മണിക്ക് ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് അഞ്ചിന് കണ്ണൂരിലെത്തും.
മെട്രോ മുഹമ്മദ് ഹാജിയുടെ ഓര്‍മയില്‍ ഷാര്‍ജ കെഎംസിസിയുടെ ആദ്യ വിമാനം ജൂണ്‍ 16ന് കണ്ണൂരിലേക്ക്
11:03:00
0
കാഞ്ഞങ്ങാട് (www.evisionnews.co): മെട്രോ മുഹമ്മദ് ഹാജിയുടെ ഓര്‍മയില്‍ ഷാര്‍ജ കെഎംസിസിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം ജൂണ്‍ 16ന് ഷാര്‍ജയില്‍ നിന്ന് കണ്ണൂരിലേക്ക്. കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസിയാണ് 215യാത്രക്കാര്‍ക്ക് നാടണയാന്‍ ഷാര്‍ജയില്‍ നിന്നും വിമാന സൗകര്യമൊരുക്കുന്നത്. 16ന് ഉച്ചക്ക് 12മണിക്ക് ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് അഞ്ചിന് കണ്ണൂരിലെത്തും.
Post a Comment
0 Comments