ബോവിക്കാനം (www.evisionnews.co): ഓണ്‍ലൈന്‍ പഠന സൗകര്യത്തിന് മുളിയാര്‍ പഞ്ചായത്ത് പരിധിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കേടായ ടിവികള്‍ റിപെയര്‍ ചെയ്തും വര്‍ഷങ്ങളായി കടയില്‍ ഉപേക്ഷിച്ച ടിവികള്‍ നല്‍കിയും വ്യത്യസ്തനായ ബോവിക്കാനത്തെ അമൃത ഇലക്ട്രോണിക്‌സ് ഉടമ അഡൂര്‍ മണിയൂരിലെ എം. ചന്ദ്രനെയും സഹായിയും കേരള സ്റ്റേറ്റ് ഇലക്ട്രോണിക് ടെക്‌നീഷ്യന്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അര്‍ഷാദ് പൊവ്വലിനെയും പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക, സന്നദ്ധ പ്രവര്‍ത്തകര്‍ അനുമോദിച്ചു.
സൗജന്യ സേവനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തണലായ ചന്ദ്രനെ അനുമോദിച്ചു
09:44:00
0
ബോവിക്കാനം (www.evisionnews.co): ഓണ്‍ലൈന്‍ പഠന സൗകര്യത്തിന് മുളിയാര്‍ പഞ്ചായത്ത് പരിധിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കേടായ ടിവികള്‍ റിപെയര്‍ ചെയ്തും വര്‍ഷങ്ങളായി കടയില്‍ ഉപേക്ഷിച്ച ടിവികള്‍ നല്‍കിയും വ്യത്യസ്തനായ ബോവിക്കാനത്തെ അമൃത ഇലക്ട്രോണിക്‌സ് ഉടമ അഡൂര്‍ മണിയൂരിലെ എം. ചന്ദ്രനെയും സഹായിയും കേരള സ്റ്റേറ്റ് ഇലക്ട്രോണിക് ടെക്‌നീഷ്യന്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അര്‍ഷാദ് പൊവ്വലിനെയും പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക, സന്നദ്ധ പ്രവര്‍ത്തകര്‍ അനുമോദിച്ചു.
Post a Comment
0 Comments