കൊച്ചി: (www.evisionnews.co) റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. വെള്ളിയാഴ്ച പവന് 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില വർധിച്ചിരിക്കുന്നത്. 35,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 4,425 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയാണിത്.
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; പവന് 35,400 രൂപ
15:34:00
0