Type Here to Get Search Results !

Bottom Ad

രോഗവ്യാപനം കൂടുന്നു: ചെന്നൈയില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കിയേക്കും


(www.evisionnews.co) കോവിഡ് 19 രോഗവ്യാപനം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ലോക്ക്ഡൗണ്‍ ഇളവ് നല്‍കിയതോടെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ചെന്നൈയിലുണ്ടാകുന്നത്. മരണനിരക്കും വര്‍ദ്ധിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കണമെന്ന ആവശ്യം ശക്തമായത്. കുറഞ്ഞത് 14 ദിവസത്തേക്ക് അടച്ചിടണമെന്നാണ് നിര്‍ദേശം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad