ദേശീയം (www.evisionnews.co): മധ്യപ്രദേശില്‍ ഗോ സംരക്ഷക സേന ജില്ലാ നേതാവിനെ നടുറോഡില്‍ വെടിവെച്ചു കൊന്നു. ഭോപ്പാലില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ പിപാരിയ ടൗണില്‍ ശനിയാഴ്ചയാണ് സംഭവം. വിശ്വഹിന്ദു പരിഷത്തിന്റെ ഗോ രക്ഷക് വിഭാഗം ജില്ലാ ചുമതല വഹിച്ചിരുന്ന രവി വിശ്വകര്‍മ (35)നെയാണ് ആക്രമികള്‍ കൊലപ്പെടുത്തിയത്. കൊലപാതകം ദൃശ്യങ്ങള്‍ ചിലര്‍ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.
Post a Comment
0 Comments