Type Here to Get Search Results !

Bottom Ad

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: 98.82 വിജയശതമാനം



തിരുവനന്തപുരം (www.evisionnews.co): എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കുന്നു. ഇക്കുറി 98.82 ആണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയ ശതമാനം കൂടി. ഏറ്റവും വിജയം നേടിയ ജില്ല പത്തനംതിട്ട. കുറവ് വയനാട് ജില്ല. 41,906 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടി.

ആറ് സൈറ്റുകളിലൂടെയും പി.ആര്‍.ഡി ലൈവ്, സഫലം 2020 ആപ്പുകളിലൂടെയും ഫലം അറിയാം.4,22,450 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ടി.എച്ച്.എസ്.എല്‍.സി ഫലം ഇതോടൊപ്പം പ്രഖ്യാപിക്കും.ജൂലൈ 10ന് ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad