കാസര്‍കോട് (www.evisionnews.co): ചൗക്കിയിലെ ഖദീജ ഹജ്ജുമ്മ (80) നിര്യാതയായി. പരേതനായ കുഞ്ഞാലി ചൗക്കിയാണ് ഭര്‍ത്താവ്. മക്കള്‍: മുഹമ്മദ് കുഞ്ഞി (മുംബൈ), കരീം ചൗക്കി (ദുബൈ), സലാം, കുട്ടൂഞ്ഞി, ജമീല, അസ്മ, താഹിറ, ഖൈറുന്നിസ. മരുമക്കള്‍: അബൂബക്കര്‍ ഹാജി കല്ലങ്കൈ, ഖാദര്‍ മൊഗ്രാല്‍, ഖാലിദ് ബംബ്രാണ, മുസ്തഫ കോട്ടക്കുന്ന്.
36 പേരമക്കളും 19 പേര മക്കളുടെ മക്കളുമടങ്ങിയ ചൗക്കി തറവാടിലെ കാരണവരാണ് ഖദീജ ഹജ്ജുമ്മ, യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജീലാനി കല്ലങ്കൈ പേരമകനാണ്. എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എംസി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എഎ ജലീല്‍ തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു.
Post a Comment
0 Comments