Type Here to Get Search Results !

Bottom Ad

'കോവിഡാനന്തര കാസര്‍കോട്': ഇവിഷന്‍ സെമിനാര്‍ വെള്ളിയാഴ്ച


കാസര്‍കോട് (www.evisionnews.co): 'കോവിഡ്: വ്യാപാരം, സമ്പദ് വ്യവസ്ഥ, അനിശ്ചിതാവസ്ഥയിലെ അവസരങ്ങളും വിഭവസമാഹരണവും' എന്ന വിഷയത്തില്‍ ഇവിഷന്‍ ന്യൂസ് ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. വിവിധ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും

വ്യവസായ പ്രമുഖരായ ഡോ പി എ ഇബ്രാഹിം ഹാജി, ഡോ എന്‍എ മുഹമ്മദ്, ഖാദര്‍ തെരുവത്ത്,
സുൽത്താൻ എസ്ബികെ, വൈ സുധീര്‍ കുമാര്‍ ഷെട്ടി, ലത്തീഫ് ഉപ്പള ഗേറ്റ്, യഹ്യ തളങ്കര, വി കരുണാകരന്‍, ഫഹദ് യേനപ്പോയ, യുകെ യൂസുഫ്, എംപി ഷാഫി ഹാജി, അച്ചു നായന്മാര്‍മൂല, കരീം കോളിയാട്, അബ്ദുല്‍ റഹ്്മാന്‍ കുദ്രോളി, അബ്ദുല്‍ റഊഫ് സുല്‍ത്താന്‍, ഹനീഫ് അരമന, ജാനിഫ് ജാസ്മിന്‍, ഹനീഫ് ഗോള്‍ഡ് കിംഗ്, നാഗരാജ് നായിക്, ഡോ പ്രസാദ് മേനോന്‍, ശ്യാമപ്രസാദ്, ഹരീഷ് പന്തക്കല്‍, ഉണ്ണിരാജ, ആദ്യ രാം കെ, സന്തോഷ് പനയാല്‍, ടിജി ഗീതുറൈം, റഫീഖ് കേളോട്ട്, സൈനുദ്ദീന്‍ തന്‍സീര്‍, സാബിര്‍ കോട്ടപ്പുറം എന്നിവര്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad