കാസര്‍കോട് (www.evisionnews.co): യുവജനങ്ങളെ വഞ്ചിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെയും പിഎസ്.സിയുടെയും നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റി പൊയിനാച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ജനകീയ വിചാരണ ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് ഉദ്ഘാടനം ചേയ്തു. മണ്ഡലം പ്രസിഡന്റ് അനൂപ് എംകെ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രാകേഷ് പെരിയ, കാര്‍ത്തികേയന്‍, ഉനൈസ് ബേഡകം, രാജേഷ് പള്ളിക്കര, അന്‍വര്‍ മാങ്ങാട്, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, അഡ്വ. മുഹമ്മദ് സിയാദ്, കൃഷ്ണന്‍ ചട്ടഞ്ചാല്‍, എകെ ശശിധരന്‍, ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, രവീന്ദ്രന്‍ കരിച്ചേരി, രാജേന്ദ്രന്‍ ബേര്‍ക്കാക്കോട്, നിധീഷ് കടയങ്ങന്‍, വസന്തന്‍ പടുപ്പ്, ഗിരികൃഷ്ണ കൂടല, മനോജ് ചാലിങ്കാല്‍, രാകേഷ് കരിച്ചേരി, നിധിന്‍രാജ് മാങ്ങാട്, ശ്രീനിഷ് ബംണ്ടകൈ, ശിഹാബ് മാങ്ങാട്, ഗിരീഷ് നമ്പ്യാര്‍ പ്രസംഗിച്ചു.
Post a Comment
0 Comments