കാസര്‍കോട് (www.evisionnews.co): തുരുത്തിയിലെ പഴയകാല മുസ്ലിം ലീഗ് നേതാവ് എഎ അബ്ദുല്‍ റഹിമാന്‍ (74) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. തുരുത്തി ശാഖാ മുസ്ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റായിരുന്നു.
മക്കള്‍: ഷബീര്‍ ഐലന്റ് (സംസ്ഥാന വൈസ് പ്രസിഡന്റ്, ഐടി എംപ്ലോയീസ് യൂണിയന്‍, എസ്ടിയു) സത്താര്‍, ഷംസീര്‍, ആയിശ, ഹാജിറ, ഫസീല, ഖദീജ, സൈനബ ഷാനിബ. മരുമക്കള്‍: മുഹമ്മദ് പെരുമ്പള, അബ്ദുല്ല നെക്രാജെ, ഷരീഫ് ദേളി, റഫീഖ് പട്‌ള, ആരിഫ് പട്‌ള, ഷാനിസ് കല്ലങ്കൈ, ഷമീന, മറിയമ്പി. മയ്യിത്ത് രാവിലെ 11 മണിയോടെ തുരുത്തി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും.
Post a Comment
0 Comments