കാഞ്ഞങ്ങാട് (www.evisionnews.co): ലോക രക്തദാന ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മുനിസിപ്പല്‍ എംഎസ്എഫ് ജില്ലാ ആസ്പത്രിയില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ രക്തം നല്‍കി. ക്യാമ്പയിന്‍ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് റംഷീദ് തോയമ്മല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഹസന്‍ പടിഞ്ഞാര്‍, മുനിസിപ്പല്‍ പ്രസിഡന്റ് ഹാഷിര്‍ മുണ്ടത്തോട്, മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് അനസ് ഞാണിക്കടവ്, ജോ. സെക്രട്ടറി മനാഫ് ബാവാനഗര്‍, നിയാസ് പടിഞ്ഞാര്‍, മുനവ്വിര്‍ ബാവാനഗര്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട് മുനിസിപ്പല്‍ എംഎസ്എഫ് രക്തദാന ക്യാമ്പ് നടത്തി
21:26:00
0
കാഞ്ഞങ്ങാട് (www.evisionnews.co): ലോക രക്തദാന ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മുനിസിപ്പല്‍ എംഎസ്എഫ് ജില്ലാ ആസ്പത്രിയില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ രക്തം നല്‍കി. ക്യാമ്പയിന്‍ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് റംഷീദ് തോയമ്മല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഹസന്‍ പടിഞ്ഞാര്‍, മുനിസിപ്പല്‍ പ്രസിഡന്റ് ഹാഷിര്‍ മുണ്ടത്തോട്, മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് അനസ് ഞാണിക്കടവ്, ജോ. സെക്രട്ടറി മനാഫ് ബാവാനഗര്‍, നിയാസ് പടിഞ്ഞാര്‍, മുനവ്വിര്‍ ബാവാനഗര്‍ സംബന്ധിച്ചു.
Post a Comment
0 Comments