ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിലവിലുള്ള സ്ഥിതി തുടരും. മാലിക് ദീനാര്‍ പള്ളിയുടെ കീഴിലുള്ള ജുമുഅത്ത് പള്ളികളും തുറന്ന് പ്രവര്‍ത്തിക്കേണ്ടതില്ലാന്നാണ് തീരുമാനം. മറ്റു മഹല്‍ പള്ളികള്‍ നിബന്ധന പാലിച്ച് ആരാധനക്കായി തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണെന്നും അറിയിപ്പില്‍ പറഞ്ഞു.
തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി തുറക്കില്ല
16:51:00
0
Post a Comment
0 Comments