മലപ്പുറം (www.evisionnews.co): സംസ്ഥാത്ത് ഒരു കോവിഡ് മരണം കുടി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹംസക്കോയ (61)യാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 15ആയി. മുംബൈയില്‍ നിന്ന് മടങ്ങിയെത്തിയതാണ്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ 24നാണ്. ഹംസക്കോയയുടെ കുടുംബത്തിലെ അഞ്ചു പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Post a Comment
0 Comments