രണ്ടു ദിവസത്തിനുശേഷം വീണ്ടും 11000 രൂപ അടക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യെപ്പടുകയായിരുന്നു. ഇനി ഞങ്ങളുടെ കൈയില്‍ പണമില്ല- രോഗിയുടെ മകള്‍ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നതോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ബില്‍ അടച്ചില്ല: മധ്യവയസ്‌കനായ രോഗിയെ ആശുപത്രിയിലെ കട്ടിലില്‍ കെട്ടിയിട്ടു
21:16:00
0
Tags
Post a Comment
0 Comments